കോടതിയലക്ഷ്യക്കേസില്‍ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. 

 

Contempt of court case: High Court asks Baiju Kottarakkara to apologize publicly