TAGS

 

വയനാട് ചീരാലില്‍ വീണ്ടും കടുവ ഇറങ്ങി. ഐലക്കാട് രാജന്റെ പശുവിനെ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

 

Tiger attack in Wayanad: villagers block traffic on State Highway