ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗവര്‍ണറും സര്‍ക്കാരുംകൂടി ജനങ്ങളെ കബളിപ്പിക്കുന്നു. നിരവധി വിഷയങ്ങളില്‍നിന്ന് സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമെമന്നും വി.ഡി. സതീശന്‍ പറഞ്ഞു.
VD Satheesan against governor and ldf governemnt