sethu-04

എഴുത്തച്ഛൻ പുരസ്കാര നേട്ടത്തിൽ സന്തോഷമെന്ന് സേതു. ഭാഷാപിതാവിന്റെ പേരിലുള്ള  പുരസ്കാരം അഭിമാനമാണ്. ഇത് മലയാള ഭാഷയ്ക്ക് കിട്ടിയ പുരസ്കാരമെന്നും സേതു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

Award for Malayalam language: Sethu