സി.പി.എം, എല്‍.ഡി.എഫ് നേതൃത്വങ്ങള്‍ അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതില്‍ കടുത്ത അതൃപ്തി. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെയാണ് തീരുമാനമെടുത്തത്. പാര്‍ട്ടി പരിശോധിക്കുമെന്നും സര്‍ക്കാരും മുന്നണിയും അറിയാത്ത തീരുമാനമായതുകൊണ്ടാണ് തിരുത്തിയതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
The decision to raise the pension age was not known by the leadership; Deeply dissatisfied with CPM