Maharajas-Fight

എറണാകുളം മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. എഎഫ്ഐ പ്രവര്‍ത്തകന്‍ അനന്തുവും കെഎസ്‌യു പ്രവര്‍ത്തകന്‍ അതുലും പുറത്തുനിന്ന് ക്യാംപസിലെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട അബ്ദുല്‍ മാലിക്, ഹഫീസ് എന്നിവരുമാണ് പിടിയിലായത്. തോപ്പുംപടി പാലത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമാലിന്റെ സഹോദരനാണ് മാലിക്. 

 

Ernakulam Maharaja's College Conflict; Four people were arrested