മലപ്പുറം കോട്ടയ്ക്കലില്‍ അമ്മയും രണ്ടുമക്കളും മരിച്ചനിലയില്‍. സഫ്്‌വാ, മക്കളായ ഫാത്തിമ സീന, മറിയം എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ചനിലയിലായിരുന്നു സഫ്‌വയുടെ മൃതദേഹം കണ്ടെത്തിയത്.
Mother and two children found dead in Malappuram