divya-s-Iyer

കലക്ടർ ദിവ്യ എസ്. അയ്യർ മകനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ. ഔദ്യോഗിക പരിപാടിയല്ല, സ്വകാര്യ ചടങ്ങിലാണ്  കലക്ടര്‍ മകനൊപ്പമെത്തിയത്. കുഞ്ഞ് ഓടിവന്നാല്‍ എന്ത് ചടങ്ങായാലും അമ്മ എടുക്കും, വിവാദം അനാവശ്യമാണ്. വിഡിയോ കാണാം. 

 

ചിറ്റയം ഗോപകുമാര്‍ ക്ഷണിച്ച പരിപാടിയിലാണ് കലക്ടര്‍ അന്ന് പങ്കെടുത്തത്. 

 

 

Story Highlights: Collector Divya S Iyer