aplllewb
ആപ്പിൾ കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന  ഹിമാചലിൽ ഉൽപാദനച്ചെലവ് ഉയർത്തിയുള്ള കർഷക പ്രതിഷേധം ബി.ജെ.പിക്ക് തിരിച്ചടിയാണ്. തൊണ്ണൂറുകളിൽ സർക്കാരിനെ താഴെ ഇറക്കിയ ചരിത്രം ആപ്പിൾ കർഷകർക്കുണ്ട്.