ഏഴ് വർഷത്തിലധികം നീണ്ട പാലക്കാടുകാരുടെ കാത്തിരിപ്പിന് വിരാമം. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് യാത്രക്കാർക്കായി തുറന്നുകൊടുത്തു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് എട്ട് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കിയത്. വി‍ഡിയോ റിപ്പോർട്ട് കാണാം.

 

Palakkad ksrtc bus stand opened