Kalpathi-Ratholsavam

കൽപാത്തി രഥോത്സവത്തിനു തുടക്കമായി. ഒന്നാം തേരുത്സവ ദിനമായ ഇന്ന് രാവിലെ രഥാരോഹണത്തിനു ശേഷം ദേവരഥങ്ങൾ അഗ്രഹാരങ്ങളിൽ പ്രദക്ഷിണം തുടങ്ങി. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥന്റെ തേരും ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യ തേരുമാണ് പ്രദക്ഷിണം തുടങ്ങിയത്. നാളെ രണ്ടാം തേരുത്സവം ആഘോഷിക്കും. 16 നാണ് ദേവരഥ സംഗമം. വിഡിയോ റിപ്പോർട്ട് കാണാം. 

 

Story Highlights: Kalpathi Ratholsavam