സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം.ബി.രാജേഷ്. 

 

Speaker ruling to MB Rajesh