പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്. ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പെടെ ഒന്‍പതുപേര്‍ക്കായി സി.കെ.ശ്രീധരന്‍ ഹാജരാകും. 

അടുത്തിടെയാണ് സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്  . ഫെബ്രുവരി രണ്ടിനാണ് കേസില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങുക

 

Periya double murder case