പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏല്‍പിച്ചത് സിപിഎം അല്ല പ്രതികളുടെ ബന്ധുക്കളാണെന്ന് അഡ്വ.സി.കെ.ശ്രീധരന്‍ മനോരമ ന്യൂസിനോട്. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണ്. പെരിയ കേസ് ഫയല്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും ശ്രീധരന്‍ കാസര്‍കോട്ട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.