India's Suryakumar Yadav bats during the third Twenty20 cricket match between India and Sri Lanka in Rajkot, India, Saturday, Jan. 6, 2023. (AP Photo/Ajit Solanki)

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി . കരിയറിലെ മൂന്നാം ട്വന്റി20 സെഞ്ചുറി നേട്ടമാണിത്. 45 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. ഇന്ത്യ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 228 റണ്‍സെടുത്തു.