പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍

കിഴക്കൂട്ട് അനിയന്‍മാരാര്‍ തൃശൂര്‍പൂരം ഇലഞ്ഞിത്തറ മേളപ്രമാണി. പെരുവനം കുട്ടന്‍മാരാരെ മാറ്റി. 24 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയായിരുന്നു കുട്ടന്‍മാരാര്‍. മുതിര്‍ന്ന വാദ്യകലാകാരന് അവസരം നല്‍കാനെന്ന് പാറമേക്കാവ് ദേവസ്വം. വിഡിയോ റിപ്പോര്‍ട്ട് കാണാം.