എറണാകുളം ലോ കോളജില്‍വച്ച് വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയെന്ന് അപര്‍ണ പറഞ്ഞു. 

 

Satisfied with the actions of the College authorities, says Aparna