പഞ്ചഗുസ്തിക്കിടെ പരുക്കേറ്റ വിദ്യാര്‍ഥിനി ദുരവസ്ഥയില്‍; കയ്യൊഴിഞ്ഞ് പഞ്ചായത്ത്
- India
-
Published on Feb 04, 2023, 08:25 AM IST
കേരളോല്‍സവത്തിലെ പഞ്ചഗുസ്തി മല്‍സരത്തിനിടെ കൈക്ക് ഗുരുതര പരുക്കേറ്റ കാരന്തൂര്‍ സ്വദേശിനിയും വിദ്യാര്‍ഥിയുമായ ദിയ അഷറഫിനെ തിരിഞ്ഞുനോക്കാതെ കോഴിക്കോട്ടെ കുന്നമംഗലം പഞ്ചായത്ത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ദിയയുടെ വലതുകൈവിരലുകളുടെ ചലനശേഷി പാതി നഷ്ടമായ അവസ്ഥയിലാണ്. ചികില്‍സ സഹായം ആവശ്യപ്പെട്ടപ്പോള്‍ പരിഹാസം കലര്‍ന്ന മറുപടിയാണ് സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
737glgslcb2uphjnhp5rmjrcbk-list 5v1is4b8anfkg7r5qss5kfgtfb 2kd5j61lrg2kfh1hln2iuq05nv-list