mercykuttan-sports

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്സി കുട്ടന്‍ രാജിവച്ചു. വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. കായികമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി.  യു.ഷറഫലി പുതിയ പ്രസിഡന്റ് ആയേക്കും

 

Mercy Kuttan has resigned as the Sports Council President