fakecertificate-case

വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ടിനെതിരായ ആരോപണങ്ങൾ വ്യാജമെന്ന് പ്രതി അനിൽകുമാർ . ഗണേഷ് മോഹന് മേൽ കുറ്റം ചുമത്തിയത് രക്ഷപ്പെടാനെന്ന് മൊഴി .ക്രമക്കേട് റിപ്പോർട്ട്‌ ചെയ്തതും നടപടിയെടുത്തതിലെ വൈരാഗ്യവും കാരണമായി .സുപ്രണ്ടിനെ കണ്ടിട്ടില്ലെന്ന് കുട്ടിയെ കൈവശം വെച്ച ദമ്പതികളും മൊഴി നൽകി .സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകാൻ അനിൽകുമാർ കൈപ്പറ്റിയത് മുക്കാൽ ലക്ഷത്തോളം രൂപയാണ് .

 

Fake certificate: Allegations against medical college superintendent to be fake, says accuse