കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ബി.എസ്.യെഡിയൂരപ്പ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നു തലനാരിഴയ്ക്ക്  രക്ഷപ്പെട്ടു. യെഡിരൂപ്പ സ‍ഞ്ചരിച്ച ഹെലികോപ്റ്റര്‍ കലബുറഗിയില്‍ ഇറക്കാനുള്ള ശ്രമം പലവട്ടം പരാജയപ്പെട്ടതാണ് ആശങ്കയുണ്ടാക്കിയത്. ഹെലിപ്പാഡിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതോടെ ഉയര്‍ന്നു പൊങ്ങിയതാണു പ്രശ്നമായത്.

 

BS Yediyurappa's Chopper Landing Initially Aborted Due To Negligence