epfo-t
2022–2023 സാമ്പത്തിക വര്‍ഷത്തിലെ ഇപിഎഫ്ഒ പലിശ കൂട്ടി. പലിശനിരക്കില്‍ 0.05 ശതമാനത്തിന്റേതാണ് വര്‍ധന. പലിശനിരക്ക് 8.15 ശതമാനമായി ഉയരും. നിലവിലെ പലിശ 8.1 ശതമാനമാണ്. ഒാഹരികളിലെ ഇപിഎഫ്ഒ നിക്ഷേപങ്ങളിലെ ഇടിവിനിടയിലും ആശ്വാസം. 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 8.5 ശതമാനമായിരുന്നു പിഎഫ് പലിശ നിരക്ക്.