അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ചാണ്ടി ഉമ്മന്‍. ജനാധിപത്യത്തില്‍ അവരവരുടേതായ വിലാസമേ ഉള്ളൂവെന്ന് ചാണ്ടി ഉമ്മന്‍ പിന്നീട് മനോരമ ന്യൂസിനോട് പറഞ്ഞു. കുടുംബത്തിന്‍റെ പേരില്‍  ആരും അറിയപ്പെടില്ല. 'അനില്‍ ആന്‍റണിക്ക് ബിജെപിയില്‍ ചേരാന്‍ അവകാശമുണ്ട് . 'ആന്‍റണിയുടെ രാഷട്രീയവുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

 

 

Chandy Ommen on Anil Antony