kannur-sho
കണ്ണൂര്‍ ധര്‍മടത്ത്  മകനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന വയോധികയെ  എസ്എച്ച്ഒ  ആക്രമിച്ചെന്ന് പരാതി. അസഭ്യം പറയുകയും വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നുമാണ് പരാതി. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ സ്മിതേഷിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.