രാജ്യത്ത് പുതിയതായി അനുവദിച്ച 157 നഴ്സിങ് കോളജുകളില്‍ ഒരെണ്ണം പോലും കേരളത്തിനില്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍. കര്‍ണാടകയ്ക്ക് നാലും തമിഴ്നാടിന് 11ഉം കോളജുകള്‍ അനുവദിച്ചപ്പോള്‍ യുപിക്ക് 27ഉം രാജസ്ഥാന് 23ഉം കോളജുകളാണ് അനുവദിച്ചത്. 

 

Out of the 157 newly sanctioned nursing colleges in the country, Kerala does not have a single one