കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവര്‍ക്കാണ് നിര്‍ദേശം. കോളജ് നല്‍കിയ ഹര്‍ജിയിലാണ് ഒരു മാസത്തേക്ക് ഇടക്കാല ഉത്തരവ് . വിഡിയോ റിപ്പോര്‍ട്ട് കാണാം.