epf-27

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. പലിശനിരക്ക് ഇപിഎഫ്ഒ  നേരത്തെ ഭാഗികമായി ഉയര്‍ത്തിയിരുന്നു. ആറുകോടി അംഗങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2022 മാര്‍ച്ചില്‍ ഇപിഎഫ് പലിശനിരക്ക് 8.10 ത്തില്‍ നിന്നും 8.5 ശതമാനം ആയി കുറച്ചിരുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 

Govt ratifies 8.15% interest rate on Employees Provident Fund for 2022-23