kottayam-building
കോട്ടയം നഗരത്തില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. പായിപ്പാട് സ്വദേശി ജിനോ കെ.ഏബ്രഹാം (42) ആണ് മരിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ ഷെയ്ഡിന്റെ ഒരുഭാഗമാണ് അടര്‍ന്നുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ലോട്ടറിക്കട ജീവനക്കാരനാണ് ജിനോ. വിഡിയോ റിപ്പോര്‍ട്ട് കാണാം.