anil-antony-06

അനില്‍ ആന്‍റണി ബിജെപിയുടെ ദേശീയ വക്താവ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയാണ് അനില്‍ ആന്‍റണി. കെപിസിസിയുടെ  ഐടി–സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്തുനിന്ന് രാജിവച്ചാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്. മജീന്ദര്‍ സിങ് സിര്‍സയെ ബിജെപി ദേശീയ സെക്രട്ടറിയാക്കി. 

 

BJP appoints Anil Antony as party's national spokesperson