ചെന്നൈയില്‍ സാധാരണക്കാരുടെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ച് സ്വകാര്യ ബാങ്ക്. തഞ്ചാവൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 756 കോടി രൂപ. ചെന്നൈ സ്വദേശിയുടെ അക്കൗണ്ടില്‍ 753 കോടിയും നിക്ഷേപിച്ചു. ഇരുവരുടേയും അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. പരാതിയുമായി അക്കൗണ്ട് ഉടമകള്‍ രംഗത്ത്