തനിക്ക് ലഭിക്കേണ്ടിയിരുന്ന പുരസ്കാരങ്ങള്‍ പലതവണ നിരസിച്ചതായി ശ്രീകുമാരന്‍ തമ്പി. സാഹിത്യ അക്കാദമി അവാര്‍ഡിന് തിരഞ്ഞെടുത്തപ്പോള്‍ പേരുവെട്ടിയത് ഒരു മഹാകവിയായിരുന്നു. എന്‍റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് ജനങ്ങളാണ്. വൈകിയാണെങ്കിലും വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു..
വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിനു അര്‍ഹനായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥയായ ജീവിതം ഒരുപെന്‍ഡുലം എന്ന കൃതിക്കാണ് അവാര്‍ഡ്.
Vayalar Award for lyricist Sreekumaran Thampi's autobiography 'Jeevitham Oru Pendulum'
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ