pr-sreejesh-against-kerala-
  • ‘ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയശേഷം പഞ്ചായത്ത് അംഗം പോലും കാണാന്‍വന്നില്ല’
  • ‘ഈ സമീപനം കായികരംഗത്തേക്കു വരുന്നവരെ നിരുല്‍സാഹപ്പെടുത്തും’
  • പ്രതികരണം ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വീട്ടിലെത്തിയതിനു പിന്നാലെ

സംസ്ഥാന സര്‍ക്കാരിനെതിരെ ഹോക്കി താരം പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയശേഷവും ആരും ബന്ധപ്പെട്ടില്ല. എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിനെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വീട്ടിലെത്തിയതിനു പിന്നാലെയാണ് പ്രതികരണം. 

PR Sreejesh against Kerala Government

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ