സോളര്‍ പീഡനക്കേസില്‍ കെ.സി. വേണുഗാപാലിന് ഹൈക്കോടതി നോട്ടിസ്. സിബിഐയ്ക്കും സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചു. കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയതിനെതിരായ സോളര്‍ പീഡനക്കേസ് പരാതിക്കാരിയുടെ ഹര്‍ജിയിലാണ് നോട്ടിസ്
Solar molestation case: K.C. High Court notice to Venugapal