ഇ പോസ് മെഷീൻ തകരാറു മൂലം സംസ്ഥാനത്തു റേഷൻ വിതരണം തടസപ്പെട്ടു. മെഷീനിൽ കൈ വിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം . ഇതോടെ സാധങ്ങൾ വാങ്ങാനെത്തുന്നവർ കാലിസഞ്ചിയുമായി മടങ്ങേണ്ട അവസ്ഥയാണ്.
Ration distribution in the state was disrupted due to malfunction of e POS machine