മിസോറാമില്‍ സൊറാം പീപ്പിൾസ് മൂവ്മെന്റ് കേവല ഭൂരിപക്ഷത്തിലേക്ക് ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി, ലീഡ് 11 സീറ്റില്‍ മാത്രം മുഖ്യമന്ത്രി സൊറാംതാംഗ ഐസ്‌വാള്‍ ഈസ്റ്റ് ഒന്നില്‍ പിന്നിലാണ്. ഉപമുഖ്യമന്ത്രി തൗൺലൂയ ടുയിച്ചാങ് മണ്ഡലത്തില്‍ തോറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം.