nasser-faizi-has-come-toget

മിശ്രവിവാഹത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നു. ഹിന്ദു - മുസ്‌ലിം വിവാഹം നടന്നാൽ മതേതരത്വമായെന്ന് അവർ കരുതുന്നു.ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നും എസ്.വൈ.എസ്  സംസ്ഥാന ജനറൽ സെക്രട്ടറി  പറഞ്ഞു. 

 

Samasta leader Nasser Faizi has come together against interreligious marriage