chalakkudi-police

TAGS

ചാലക്കുടിയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകർത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടപ്പിച്ചതിന്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലനും സംഘവുമാണ് ഇന്നലെ  ജീപ്പ് തകർത്തത്. പൊലീസ് കസ്റ്റഡിയില്‍നിന്ന് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോചിപ്പിച്ച നിധിന്‍ ഒളിവിലാണ്. ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്തവരും ഒളിവിലാണ്. നാല് എസ്.എഫ്.ഐ പ്രവർത്തകരെ  പൊലീസ് കസ്റ്റഡിയിലെടുത്തു