robin-bus-031
  • ഒരു മാസത്തിനുശേഷം റോബിന്‍ ബസ് വീണ്ടും സര്‍വീസ് തുടങ്ങി
  • പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടു
  • രണ്ടു കിലോമീറ്ററിനുള്ളില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ ആദ്യ പരിശോധന

ഒരു മാസത്തിനുശേഷം റോബിന്‍ ബസ് വീണ്ടും സര്‍വീസ് തുടങ്ങി. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയ്ക്കായി ബസ് തടഞ്ഞു. 

 

പരിശോധനകള്‍ക്കുശേഷം യാത്ര തുടരാന്‍ അനുവദിച്ചു. നേരത്തെ പെര്‍മിറ്റ് ലംഘനം ആരോപിച്ച് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിട്ടുനല്‍കിയത്. 

 

 

Robin bus restart pathanamthitta coimbatore service