TAGS

പുതുവല്‍സരാഘോഷങ്ങള്‍ക്കായി  ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയ പപ്പാഞ്ഞിയെ പൊളിച്ചുമാറ്റില്ലെന്ന് സംഘാടകർ. ചടങ്ങിന് എല്ലാ അനുമതിയും നേടിയിട്ടുണ്ടെന്നും  സബ് കലക്ടറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് വിലക്കിക്കൊണ്ട് ഉത്തരവ് ഇറക്കാൻ കാരണമെന്നും സംഘാടകര്‍ പറയുന്നു. വെളി ഗ്രൗണ്ടില്‍ പപ്പാ‍ഞ്ഞിയെ കത്തിക്കുന്ന തടഞ്ഞുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു

 

Organizers will not demolish Pappanji in Fort Kochi