brinda-karat-says-cpm-did-n

സിപിഎമ്മിനെ കുറ്റപ്പെടുത്തി വൃന്ദ കാരാട്ട്.  ദേശീയതലത്തില്‍ പാര്‍ട്ടി തന്‍റെ സ്വതന്ത്രവ്യക്തിത്വം അഗീകരിച്ചില്ലെന്ന് ആരോപണം. പ്രകാശ് കാരാട്ടിന്‍റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചെന്നും പിബി അംഗത്തിന്‍റെ വിമര്‍ശനം. കമ്യൂണിസ്റ്റ്, സ്ത്രീ എന്നീ സ്വത്വത്തെ കാരാട്ടിന്‍റെ ഭാര്യ എന്ന രീതിയില്‍ കൂട്ടിക്കുഴച്ചു. പാര്‍ട്ടിയിലെ രാഷ്ട്രീയ ഭിന്നതകളുടെ സമയം ഇൗ സമീപനം കൂടുതലായിരുന്നു. 'ആന്‍ എജ്യുക്കേഷന്‍ ഫോര്‍ റീത്ത' എന്ന ഓര്‍മക്കുറിപ്പിലാണ് വിമര്‍ശനങ്ങള്‍. 

Brinda Karat says CPM did not accept independent personality