അതിശൈത്യത്തിലെ വിമാനം റദ്ദാക്കലില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി വിമാനകമ്പനികള്‍ക്ക് ഡിജിസിഎയുടെ മാര്‍ഗരേഖ. വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അതിശൈത്യത്തില്‍ ഡല്‍ഹിയില്‍ മാത്രം ഇന്ന് 140 വിമാനങ്ങളാണ് റദ്ദാക്കിയത്
Appropriately sensitise staff at airports to inform passengers on flight delays: DGCA tells airlines