ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവര്‍ക്ക് എല്ലാ ആശുപത്രികളിലും ക്യാഷ്‌ലെസ് സൗകര്യം ഏര്‍പ്പെടുത്തിയെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രഖ്യാപനത്തിനെതിരെ ആശുപത്രികള്‍ രംഗത്ത്. ചര്‍ച്ചയും ഉടമ്പടിയുമില്ലാതെ കമ്പനികളെടുത്ത തീരുമാനം അംഗീകരിക്കില്ലായെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പറഞ്ഞു. അതേസമയം ഗുണഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടില്ലാതാക്കുന്ന തീരുമാനമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട്.

 

cashless insurance hospitals against insurance companies