PC-George

TAGS

പി.സി. ജോര്‍ജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കും. അന്തിമ ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ് ഡല്‍ഹിയിലേക്ക് തിരിച്ചു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. അണികളുമായി ഇക്കാര്യം സംസാരിച്ചു.  ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലയനം എന്നാണ് കരുതുന്നതെന്നും  പി.സി. ജോര്‍ജ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.