എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം പലിശ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. ധനമന്ത്രാലയം അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും. എട്ട് കോടിയിലധികം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഗുണകരമാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Central board recommends hiking rate to a 3-year high of 8.25% from 8.15%