kozhikode-nit-teacher-stabb

കോഴിക്കോട് എന്‍.ഐ.ടി അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിങ് പ്രഫസര്‍ ജയചന്ദ്രന്‍റെ പരുക്ക് ഗുരുതരമല്ല സേലം സ്വദേശി വിനോദ് കസ്റ്റഡിയില്‍. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിനുകാരണം. 

Kozhikode NIT civil teacher stabbed