അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യബസിനുനേരെ പാഞ്ഞടുത്ത് കാട്ടാന. മറഞ്ഞിരുന്ന ആന പെട്ടെന്ന് പാഞ്ഞെത്തുകയായിരുന്നു, 15 മിനിറ്റോളം റോഡില്‍ തുടര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി മദപ്പാട് ഉണ്ടെന്നും ഇതുവഴിയെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.