thiruvanchoor-radhakrishnan

കോൺഗ്രസിൽനിന്ന് പോകുന്നവർക്ക് സ്ഥാനം കിട്ടും പക്ഷേ അവരുടെ മാനം പോകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാനായാണ് ചിലർ പാർട്ടിവിടുന്നത്. പത്മജ പോയിട്ടുവരട്ടെയെന്നും തിരുവഞ്ചൂർ കോഴിക്കോട് പറഞ്ഞു. പാർട്ടിക്ക് വിധേയരായി നിൽക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും പരാതികൾ കേൾക്കാനും പരിഹരിക്കാനും പാർട്ടിക്ക് സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

 

thiruvanchoor radhakrishnan on bjp