2-year-old-chokes-on-ball-i

വയനാട് ചെന്നലോട് പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ്‌ ബഷീറിന്റെ മകൻ മുഹമ്മദ്‌ അബൂബക്കർ ആണ്  മരണപ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2 Year Old Chokes on Ball in Tragic Mishap in Wayanad