padayappa-munnar

TAGS

വീണ്ടും ജനവാസ മേഖലയിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. ഗ്യാപ്പ് റോഡിൽ ദേവികുളം ടോൾ ബൂത്തിന് സമീപമിറങ്ങിയ ആന ചെറിയ തോതിൽ ഗതാഗത തടസമുണ്ടാക്കി. സഞ്ചരികൾ വിവരമറിയിച്ചതിനെ തുടർന്ന് ആര്‍.ടി.ടി സംഘമെത്തി പടയപ്പയെ ചൊക്കനാട് എസ്റ്റേറ്റിലേക്ക് തുരത്തി. മേഖലയിൽ ഗതാഗതം പുനസ്ഥാപിച്ചു. ആനയെ ആര്‍.ടി.ടി സംഘം നിരീക്ഷിക്കുന്നു.