munnar-tiger-attacknew-27

മൂന്നാര്‍ തലയാറില്‍ കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പശു ചത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുമാസത്തിടെ അഞ്ചുപശുക്കളെ കടുവ കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Tiger attack in Thalayar, Munnar